മൂവാറ്റുപുഴ: ആവോലി ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ നാളെ മുതൽ ആരംഭിക്കുന്നു. പുതുക്കിയ കാർഡും എല്ലാ അംഗങ്ങളുടെയും ആധാർ കാർഡ് , റേഷൻ കാർഡ് എന്നിവയും മുഴുവൻ കുടുംബാംഗങ്ങളും ഓരോ വാർഡിലെയും പുതുക്കുന്നതിനുള്ള അംഗങ്ങൾ അതാത് തീയതിയിൽ പഞ്ചായത്ത് ഹാളിൽ നേരിട്ട് ഹാജരാകണം.ഫോൺ: 0485-2260243