പള്ളുരുത്തി: കെ.എം.പി നഗറിൽ കടവിൽവീട്ടിൽ പരേതനായ അബ്ദുൽകരീം നൂർ മുഹമ്മദ് സേട്ടിന്റെ മകൻ അബ്ദുൽ സത്താർ (52) നിര്യാതനായി. ഭാര്യ: സുഫേറത്ത്. മക്കൾ: സൽമാൻ, സാഹിൽ. മാതാവ്: പരേതയായ കുഞ്ഞുപ്പാത്തു.