ഫോർട്ട് കൊച്ചി: ഇന്ത്യൻ ചേംബർ പ്രസിഡന്റായി സണ്ണി മലയിലിനെ വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു. അക്ഷയ് അഗൾവാൾ (വൈസ് പ്രസിഡന്റ്) ബൈജു രാമചന്ദ്രൻ, ദീപക് കുമാർ ഷെട്ടി, കുര്യൻ ജോസ്, രാജേഷ് അഗർവാൾ, വികാഷ് കുമാർ സിംഗാൾ (മാനേജിംഗ് കമ്മറ്റി ) മധുസൂധനൻ ഗുപ്ത യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.