എറണാകുളം ബി.ടി.എച്ച് സൗഭാഗ്യ ഹാൾ: ലീലാ ശ്രീധരൻ എഴുതിയ അളക നന്ദയുടെ കണ്ടെത്തലുകൾ പ്രകാശനം. കെ.എൽ മോഹനവർമ്മ വെെകിട്ട് 5 ന്.

എറണാകുളം ടൗൺ ഹാൾ: റെഡ്ക്രോസ് സൊസെെറ്റി പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം. ഉച്ചകഴിഞ്ഞ് 2.30 ന്.

എറണാകുളം ടി.ഡി നഗർ ഭാവൻസ് സർദാർ പട്ടേൽ സഭാഗ്രഹഹാൾ: കർണാടക സംഗീതം വെെകിട്ട് 5 ന്,സംഗീത നൃത്തം-കണ്ണകീയം വെെകിട്ട് 6 ന്.

പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം: നവരാത്രി സംഗീത പൂജ വെെകിട്ട് 6.30 ന്.

കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രം: നവരാത്രി മഹോത്സവം രോഹിണി പൂജ വെെകിട്ട് 6.45 ന്, സംഗീതാർച്ചന വെെകിട്ട് 7.30 ന്.

പോണേക്കാവ് ഭഗവതി ക്ഷേത്രം : നവരാത്ര സംഗീതോത്സവം. ഭജൻ സന്ധ്യ വെെകിട്ട് 6.30 ന്.

എറണാകുളം ശിവക്ഷേത്ര മെെതാനം : നവരാത്രി സംഗീത മഹോത്സവം വെെകിട്ട് 5 മുതൽ.

എറണാകുളം സഹോദരസൗധം ഹാൾ: കെ.പി.എം.എസ് ജില്ലാ നേതൃത്വ കുടുംബ സംഗമം രാവിലെ 10 ന്.

എറണാകുളം ഗാന്ധി സ്ക്വയർ : ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന അദ്ധ്യക്ഷൻ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ രാവിലെ 8 ന്.

എറണാകുളം ഗാന്ധി സ്ക്വയർ: ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന. രാവിലെ 10 ന്.

ഇടപ്പിള്ളി ചങ്ങമ്പുഴ പാർക്ക്: നവരാത്രി സംഗീത നൃത്തോത്സവം ഇടപ്പള്ളി സംഗീത സദസ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം വെെകിട്ട് 6 ന്.

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ശ്രീകുമാരേശ്വര സുബ്രഹ്മണ്യ ക്ഷേത്രം: നവരാത്രി ആഘോഷം വെെകിട്ട് 5 മുതൽ

എറണാകുളം ടി.ഡി.എം. ഹാൾ: നവരാത്രി ആഘോഷം -പാർവ്വതി മേനോൻ അവതരിപ്പിക്കുന്ന കുച്ചിപ്പുടി - ഘനശ്യാം വെെകിട്ട് 6 ന് ശ്രീമദ് ദേവി ഭാഗവത പാരായണം വെെകിട്ട് 7 മുതൽ.

എറണാകുളം കച്ചേരിപ്പടി ആശിർഭവൻ (കസ്തൂർബാ നഗർ ): ഗാന്ധി ദർശൻ വേദി ജന്മദിന സമ്മേളനം. ഉദ്ഘാടനം രമേശ് ചെന്നിത്തല രാവിലെ 10.30 ന്, പ്രതിനിധി സമ്മേളനം 12 ന്, പ്രവാസി സമ്മേളനം ഉച്ചകഴിഞ്ഞ് 3 ന്.