കൊച്ചി: കോളേജ് സെക്ഷൻ പരിധിയിൽ എം.ജി റോഡിൽ ഷിപ്പ്‌യാർഡ് മുതൽ പള്ളിമുക്ക് വരെയും, ഓൾഡ് തേവര റോഡ്, ചർച്ച് ലാൻഡിംഗ് റോഡ് എന്നിവിടങ്ങളിലും ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.