പള്ളുരുത്തി: ചെല്ലാനം പുത്തൻതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം, ഹിന്ദി അദ്ധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ വെള്ളിയാഴ്ച രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് അധികൃതർ അറിയിച്ചു.