devasi67

ആലുവ: അശോകപുരം പുളിക്കൽ ദേവസി (67) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ജിനി, ജിജ. മരുമക്കൾ: ബെൻസൺ, ഷിബു.