കൊച്ചി: കൊച്ചിൻ സ്റ്റോക്ക് ബ്രോക്കേഴ്സ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഓഹരി വിപണിയെ കുറിച്ച് പഠിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനുമുള്ള പരിശീലനം സൗജന്യമായി സംഘടിപ്പിക്കുന്നു. കലൂർ സി.എസ്.ഇ ഇൻസ്റ്റിറ്റ്യൂട്ടിൽ 5 (ശനിയാഴ്ച )ന് രാവിലെ 10.30 മുതൽ 12.30 വരെയാണ് പരിശീലനം. താൽപര്യം ഉള്ളവർ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 8921736078, 9447155623.