കൊച്ചി: സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 11 മുതൽ എറണാകുളം ശിക്ഷക് സദൻ ഹാളിൽ നടക്കും. പാർട്ടി ദേശീയ സെക്രട്ടറി ശ്യാം ഗംഭീർ ഉദ്ഘാടനം ചെയ്യും. ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എസ്. രാജശേഖരൻ, ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ അഡ്വ. തമ്പാൻ തോമസ് എന്നിവർ സംസാരിക്കും.