ഇടപ്പള്ളി ടോൾ: മരോട്ടിച്ചുവട് ജംഗ്ഷനിൽ തലക്കോട്ടുകര വീട്ടിൽ ടി.സി.ഐസക്ക് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3.30ന് ഇടപ്പള്ളി സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ശാന്ത. മക്കൾ:സിന്ധു, ബിന്ദു, ബിജൊ. മരുമക്കൾ : ജോർജ്ജ്, ജോ, ധന്യ.