thankamma78

അങ്കമാലി:എസ്.എൻ.ഡി.പി കവലയിൽ നെഴുവിങ്കിൽ പരേതനായ ചാക്കുട്ടിയുടെ ഭാര്യ തങ്കമ്മ (78)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് അങ്കമാലി ബസലിക്ക പള്ളിസെമിത്തേരിയിൽ. മക്കൾ: ബാബു(കൊച്ചിൻഷിപ്പിയാഡ്), നെസി, റീന,നിഷ, ടെന്നീസൺ(ഇൻഫോപാർക്ക്). മരുമക്കൾ: മേരി,സ്റ്റീഫൻ, ജോയി, വിൻസന്റ്, യമുന(ഇൻഫോപാർക്ക്).