ob

കൂത്താട്ടുകുളം: കാക്കൂർ ആട്ടിൻകുന്ന് തെന്നിട്ടാംപടിയിൽ പരേതനായ ഐസക്കിന്റെ ഭാര്യ ഏലിയാമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് ആട്ടിൻകുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ. പരേത കിഴുമുറി പാടത്തു കുടുംബാഗമാണ്. മക്കൾ റീന, പ്രീതി, അഡ്വ.രഞ്ജിത് കുമാർ. മരുമക്കൾ: കെ.വി.പോളി കുഴിവേലിൽ മുളന്തുരുത്തി, ജിബി.പി.ഐസക് പാറപ്പാട്ട് കോട്ടപ്പടി, ബിന്ദു ഇടയത്ത്, ആയവന