കടുങ്ങല്ലൂർ: മുപ്പത്തടം കാട്ടുകണ്ടത്തിൽ വീട്ടിൽ കെ.ജെ.ജോർജ്(72) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഡിൻസ്. ഡിജു. മരുമക്കൾ: ബിന്ദു, ഡിബി.സംസ്‌കാരം ഇന്ന് രാവിലെ 10ന് മുപ്പത്തടം സെയ്ന്റ് ജോൺസ് പള്ളി സെമത്തേരിയിൽ.