കരുമാല്ലൂർ: പടിഞ്ഞാറേ വെളിയത്തുനാട് പാത്തല വീട്ടിൽ സെയ്തുഹാജി(85) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: നസീർ പാത്തല(കരുമാല്ലൂർ ഗ്രാമപഞ്ചായത്തംഗം), പി.എസ്.മാലിക്(വെളിയത്തുനാട് ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റ്), പി.എസ്.റംലത്ത്. മരുമക്കൾ: ഹമീദ്, സുബൈദ, ഷെറീന.