കരുമാല്ലൂർ: മാഞ്ഞാലി കുന്നുംപുറം കാഞ്ഞിരത്തിങ്കൽ വീട്ടിൽ പരേതനായ തോമന്റെ ഭാര്യ സബേത്ത്(89) നിര്യാതയായി. മക്കൾ :ഗ്രെയ്‌സി, ആനി, ഫിലോമിന മരുമക്കൾ :പൗലോസ്, പരേതരായ
പാപ്പച്ചൻ, ജോസഫ് (ജോപ്പൻ ). സംസ്‌കാരം ഇന്ന് രാവിലെ 11ന് മാഞ്ഞാലി സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.