southern-railway
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഗാന്ധിജയന്തി ദിനത്തിൽ സ്പാറാസും സതേൺ റെയിൽവേ എറണാകുളം ഡിവിഷനും റെയിൽവേ ശുചീകരണ കരാർ തൊഴിലാളികളെ ആദരിക്കുന്നതിന്റെ ഭാഗമായി സതേൺ റെയിൽവേ ഏരിയ മാനേജർ നിതിൻ നോബെർട്ടും സ്പാറാസ് എംഡി ഡോ. സജിമോൻ പാറയിലും ഉപഹാരം നൽകുന്നു. റെയിൽവേ അസി. സെക്യൂരിറ്റി കമ്മിഷണർ ഗോപകുമാർ, അസി.സ്റ്റേഷൻ മാനേജർ ബാലകൃഷ്ണപ്പണിക്കർ തുടങ്ങിയവർ സമീപം.