ചെങ്ങമനാട്: ഇലവുങ്കൽ തിലകന്റെ ഭാര്യ വിമല(62) നിര്യാതയായി. കുറുമശേരി കളത്തിപ്പറമ്പ് കൊച്ചിറ്റ വേലായുധന്റെ മകളാണ്. മക്കൾ: നിബി, സിബി, മരുമക്കൾ: സ്മിത്യ നിബി, ജിഷ സിബി.