മൂവാറ്റുപുഴ: കിഴക്കേക്കര അറക്കകുടിയിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ രാജമ്മ (85)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രമേശൻ നായർ, രാജീവൻ നായർ, ശോഭന,സതി. മരുമക്കൾ: വാസന്തി, ആരതി