varkey-thomas82

പോത്താനിക്കാട് : പൈങ്ങോട്ടൂർ കല്ലിരുക്കുംകണ്ടം മാലയിൽ വർക്കി തോമസ് (കുഞ്ഞേട്ടൻ 77) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30 ന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽ. ഭാര്യ: ലില്ലി. മക്കൾ: തോമസ് (ലൂണാർ തൊടുപുഴ), ലാലി, ജെസി, സിബി (അസി. മാനേജർ, ജീവ മിൽക്), ബൈജു (നാട്ടിക റിസോർട്ട് തൃശൂർ), ജോമോൻ (ലിദാ ഗ്രൂപ്പ് ചാലക്കുടി), ലിജി മോൾ. മരുമക്കൾ: ലൂസി, ജോസ്, ജോജോ, ടെസ്സി, പ്രിൻസി, ഡോണിയ ജോൺസൺ.