കിഴക്കമ്പലം: വലമ്പൂർ കോലാംകുടി നവധാര വായനശാലയുടെ ഗാന്ധി ജയന്തി ദിനാഘോഷം പഞ്ചായത്തംഗം കെ.എം. സലിം ഉദ്ഘാടനം ചെയ്തു. അഞ്ജിത വിനോദ്, പ്രിൻസി വിനോദ്, അരുൺ എന്നിവർ പ്രസംഗിച്ചു. വായനശാലയും കോലാംകുടി വെയ്റ്റിംഗ് ഷെഡും വായനശാല പരിസര പ്രദേശങ്ങളും ശുചീകരിച്ചു.