baby-antony
ഖാദി കമ്മിഷൻ റിട്ടയേർഡ് സ്റ്റാഫ് അസോസിയേഷൻ പ്രസി​ഡന്റ് എൻ.വി.ബേബിയും സെക്രട്ടറി​ ആന്റണി​ ഇലഞ്ഞി​ക്കലും

കൊച്ചി: ഖാദി കമ്മിഷൻ റിട്ടയേർഡ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളായി എൻ.വി.ബേബി (പ്രസി​ഡന്റ്), ആർ.എസ്.ലത (വൈസ് പ്രസി​ഡന്റ്), ആന്റണി​ ഇലഞ്ഞി​ക്കൽ (സെക്രട്ടറി​), പ്ളമീന ന്യൂനസ് (ജോ.സെക്രട്ടറി​), ആർ.ജയലക്ഷ്മി​ (ട്രഷറർ), സുലേഖ പി​.എ, ബി​.എം.ശങ്കരൻ, എം.സി​.ആനി​, ടി​.എൽ.ഗണേശൻ (കമ്മി​റ്റി​യംഗങ്ങൾ) എന്നി​വരെ തി​രഞ്ഞെടുത്തു. യോഗത്തി​ൽ ടി​.എസ്. സുന്ദരേശൻ അദ്ധ്യക്ഷത വഹി​ച്ചു.