ചേരാനല്ലുർ സെക്ഷൻ പരിധിയിൽ കുട്ടി സാഹിബ് റോഡ് ചിറ്റുർ അമ്പലം ചിറ്റുർ ഫെറി വൈമൈലി റോഡ് തനിമയ് സെന്റ് ജോർജ് കോതാട് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഏരൂർ സെക്ഷൻ പരിധിയിൽ ആസാദ് ആനപറമ്പ് മഹാലഷ്മി അപാർട്‌മെന്റ് തേവരകാവ് ടെംപിൾ എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ചോറ്റാനിക്കര സെക്ഷൻ പരിധിയിൽ പുത്തൻപാലം അമ്പാടിമല കണിച്ചിറ കോളനി ഉദയക്കവല കുരീക്കാട് ചോറ്റാനിക്കര എം എൽ എ റോഡ് പരിസരം ബൈപാസ് പരിസരം എന്നിവിടങ്ങളിൽ ഉച്ചക്ക് 1 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ എൻ.എസ്.എസ് സ്‌കൂൾ മുതൽ വടക്കേകോട്ട വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

വൈറ്റില സെക്ഷൻ പരിധിയിൽ നാരായണൻ ആശാൻ റോഡ് വൈറ്റില പാർക്ക് പരിസരം ഐഡിയ പരിസരം ആർ എസ് എ സി റോഡ് ബിസ്മി പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.