തോപ്പുംപടി: കൊച്ചി ലീഗൽ സർവീസ് അതോറിട്ടിയുടെ നേതൃത്വത്തിൽ ലോക് അദാലത്ത് നടത്തുന്നു.12 ന് രാവിലെ 10 മുതലാണ് അദാലത്ത്.പരാതികൾ രജിസ്ട്രർ ചെയ്യുന്നതിനായി തോപ്പുംപടി കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ.O484-2235500.