എറണാകുളം ടി.ഡി നഗർ ഭാവൻസ് സർദാർ പട്ടേൽ സഭാഗ്രഹഹാൾ: കർണാടക സംഗീതം- രാഗസുധ വെെകിട്ട് 5 ന്,നൃത്ത സംഗീതിക -അവതാര പീയൂഷം വെെകിട്ട് 6 ന്.

പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം: നവരാത്രി സംഗീത പൂജ വെെകിട്ട് 6.30 ന്.

കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രം: നവരാത്രി മഹോത്സവം കാളീപൂജ വെെകിട്ട് 6.45 ന്, സംഗീതാർച്ചന വെെകിട്ട് 7.30 ന്.

പോണേക്കാവ് ഭഗവതി ക്ഷേത്രം : നവരാത്രി സംഗീതോത്സവം. സംഗീത സദസ്സ് വെെകിട്ട് 6.30 ന്.

എറണാകുളം ശിവക്ഷേത്ര മെെതാനം : നവരാത്രി സംഗീത മഹോത്സവം വെെകിട്ട് 5 മുതൽ.

ഇടപ്പിള്ളി ചങ്ങമ്പുഴ പാർക്ക്: നവരാത്രി സംഗീതോത്സവം മുരളി സംഗീത് അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി വെെകിട്ട് 6 ന്.

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ശ്രീകുമാരേശ്വര സുബ്രഹ്മണ്യ ക്ഷേത്രം: നവരാത്രി ആഘോഷം വെെകിട്ട് 5 മുതൽ

എറണാകുളം ടി.ഡി.എം. ഹാൾ : നവരാത്രി ആഘോഷം - ശ്രീമദ് ദേവി ഭാഗവത പാരായണം രാവിലെ 7 മുതൽ.നൃത്തസന്ധ്യ വെെകിട്ട് 6 ന്

എസ്.ആർ.എം.റോഡ് വട്ടോളി ടവർ : ന്യൂറോ ബ്രെയിൻ ലാബ് ഉദ്ഘാടനം ഉദ്ഘാടകൻ - ജില്ലാ കളക്ടർ എസ്.സുഹാസ് രാവിലെ 10 ന്

കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് : സ്പ്ളെൻഡോറ - സ്കൂൾ ഫെസ്റ്റ് മുഖ്യാതിഥി സിനിമാതാരം വിൻസി അലോഷ്യസ് രാവിലെ 9 മുതൽ വെെകിട്ട് 4 വരെ