പറവൂർ: മടപ്ലാതുരുത്ത് തൈലോത്ത് പരേതനായ പ്രഭാകരമേനോന്റെ ഭാര്യ ചെറായി ശങ്കരാടിൽ സരോജിനി മേനോൻ (88) മുംബൈയിൽ മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: പരേതനായ സി. മോഹൻ, ശ്രീധരൻ, ശ്രീലത. മരുമക്കൾ: ഗീത, മീര, ബാബു.