മേമടങ്ങ്: കുളത്തൂർ ബാബു ജോസഫ് (60-റേഷൻ വ്യാപാരി) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് തോട്ടക്കര സെന്റ് ജോർജ് ആൻഡ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൂസി. മക്കൾ: ഫാദർ ജോസ് കുളത്തൂർ കോതമംഗലം രൂപത (റോം), അലൻ (ഇൻഫോസിസ്, ടെക്നോ പാർക്ക് കഴക്കൂട്ടം), ബാലു. മരുമകൾ: ആൻസി ജോയി (അസി. പ്രൊഫസർ ബസേലിയോസ് എൻജിനീയറിംഗ് കോളേജ്).