കോലഞ്ചേരി: കോലഞ്ചേരി ഹിന്ദുസ്ഥാൻ ഹാർഡ്‌വെയേഴ്‌സ്, ക്യൂൻ മേരി ടൂറിസ്റ്റ് ഹോം എന്നിവയുടെ ഉടമയുമായ കടമറ്റം ചെരക്കരയിൽ സി.വി. ഐസക് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ഫെലിക്‌സ് ഐസക് (ഹിന്ദുസ്ഥാൻ ഹാർഡ്‌വെയേഴ്‌സ് കോലഞ്ചേരി), ഫെമിന (അദ്ധ്യാപിക, സെന്റ് പീറ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്‌കൂൾ, കടയിരുപ്പ്). മരുമക്കൾ: അഞ്ജു സ്‌കറിയ (അദ്ധ്യാപിക, എം.ആർ.എസ്.വി ഹൈസ്‌കൂൾ മഴുവന്നൂർ), അലക്‌സ് ബാബു (എൻജിനീയർ, ഒ.ഇ.എൻ കണക്‌ടേഴ്‌സ് തിരുവാണിയൂർ).