thresyamma83

നീറിക്കോട് : മൂഞ്ഞേലി പള്ളത്തു പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (83 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് നീറിക്കോട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മകൾ: മേരി ഫ്രാൻസിസ്, മരുമകൻ: കൈതാരൻ ഫാൻസിസ്.