alli73

കൂത്താട്ടുകുളം: കിഴകൊമ്പ് വിളയക്കാട്ട് ഏബ്രഹാം ജേക്കബിന്റെ ഭാര്യ വി.സി. അല്ലി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് വടകര സെന്റ് ജോൺസ് സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: സുജ, ജെയിംസ്. മരുമക്കൾ: സ്മിത, പരേതനായ പി.കെ. ജോർജ്.