charamam-kalyani-

പറവൂർ: മൂത്തകുന്നം തൈക്കൂട്ടത്തിൽ പരേതനായ ടി.പി. നാരായണന്റെ ഭാര്യ കല്യാണി (92) നിര്യാതയായി. മക്കൾ: ടി.എൻ. സുദർശനൻ (റിട്ട. അദ്ധ്യാപകൻ), ടി.എൻ. സുനു (റിട്ട. അദ്ധ്യാപിക), ടി.എൻ. വേണുഗോപാൽ, ടി.എൻ. ജീജ (റിട്ട. അദ്ധ്യാപിക). മരുമക്കൾ: ലളിത, വിശ്വനാഥൻ, ഗീത, ബാലൻ (എക്‌സ് ഗൾഫ്). സഞ്ചയനം 6ന് രാവിലെ 8 മണിക്ക്.