മൂവാറ്റുപുഴ: പായിപ്ര എ എം ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷം ജില്ലാ ലൈബ്രററികൗൺസിൽ ജോയിന്റ് സെക്രട്ടറി സി കെ ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രററി പ്രസിഡന്റ് എം.കെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. ശ്രീധരൻ സ്വാഗതം പറഞ്ഞു. മുൻ ലൈബ്രററി സെക്രട്ടറി കെ.ഘോഷ് ഗാന്ധി ദിന സന്ദേശം നൽകി. .
പായിപ്ര ഗ്രാമപഞ്ചായത്ത് 10ാം വാർഡിലെ നിരപ്പിൽ പ്രവർത്തിക്കുന്ന താജുദ്ദീൻ മൗലവി സ്മാരക അങ്കണവാടിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിദിനാചരണത്തോടനുബന്ധിച്ച് വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ അരുൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. . പ്രമുഖ ഗാന്ധിയൻ മഹമ്മദ് വാരിക്കാട്ടിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
മുളവൂർ സർക്കാർ യു.പി.സ്‌കൂളിൽ പ്രവർത്തിക്കുന്ന 61ാം നമ്പർ അംഗൻവാടിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് പരിസരം ശുചീകരിച്ചു. തുടർന്ന് 94 വയസുള്ള മുതിയേലിൽ പത്രോസിനെ മുൻപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലൈഖ മക്കാർ പൊന്നാടയണിയിച്ച് ആദരിച്ചു.
പായിപ്ര എ എം ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം ജില്ലാ ലൈബ്രറികൗൺസിൽ ജോയിന്റ് സെക്രട്ടറി സി കെ ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.കെ.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് 10ാം വാർഡിലെ നിരപ്പിൽ പ്രവർത്തിക്കുന്ന താജുദ്ദീൻ മൗലവി സ്മാരക അംഗൻവാടിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിദിനാചരണത്തോടനുബന്ധിച്ച് വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ അരുൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ഗാന്ധിയൻ മഹമ്മദ് വാരിക്കാട്ടിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
മൂവാറ്റുപുഴ: മുളവൂർ സർക്കാർ യു.പി.സ്‌കൂളിൽ പ്രവർത്തിക്കുന്ന 61ാം നമ്പർ അംഗൻവാടിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് പരിസരം ശുചീകരിച്ചു. തുടർന്ന് 94 വയസുള്ള മുതിയേലിൽ പത്രോസിനെ മുൻപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലൈഖ മക്കാർ പൊന്നാടയണിയിച്ച് ആദരിച്ചു.