മൂവാറ്റുപുഴ: റോയൽ അക്കാഡമിയും ഒ .ഇ .ടി എക്സ് പേർട്ടും സംയുക്തമായി നഴ്സുമാർക്കുവേണ്ടി ഒ.ഇ.ടി സെമിനാർ നടത്തും. വെള്ളൂർക്കുന്നം റോയൽ അക്കാഡമി ഹാളിൽ 5 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1വരെയാണ് സെമിനാർ . മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9048366611.