നീറിക്കോട്: കൈതവളപ്പിൽ കെ.കെ.വാസു (90) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: കെ.വി.വേണു (നീറിക്കോട് സഹകരണ ബാങ്ക് ഭരണസമിതി അംഗം), ശോഭ, സെൽവി, ഷിബു, നാജ. മരുമക്കൾ: ഗീത (അംഗൻവാടി ടീച്ചർ), സുജനൻ, ഷീബി, ശോഭ (കൊങ്ങോർപ്പിള്ളി വ്യപാരഭവൻ), ഉണ്ണി