varghese-62

പെരുമ്പാവൂർ: ആദ്യകാല പ്രമുഖ സ്റ്റേഷണറി വ്യാപാരിയായിരുന്ന മുക്കണഞ്ചേരി സ്റ്റോഴ്‌സ് പാർട്ട്ണർ പാത്തിയ്ക്കൽ പി.പി. വർഗീസ് (82) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മകൻ: അജിത്. മരുമകൾ: എൽജി