ചെറായി: അയ്യമ്പിള്ളി കോൽപ്പുറത്ത് വീട്ടിൽ തമ്പി (57) നിര്യാതനായി. ഭാര്യ: ഷീല. മകൻ: അതുൽ (എറണാകുളം ജില്ലാ പൊലീസ് വായ്പാ സഹകരണ സംഘം). സഹോദരങ്ങൾ: സതി, കരുണ, പരേതയായ ക്ഷമാവതി, സുധി (ക്രൈംബ്രാഞ്ച്, എറണാകുളം).