മൂത്തകുന്നം: പലേക്കുടിയിൽ പരേതനായ ശശിധരന്റെ (റിട്ട. പ്രൊഫ. ശ്രീരാമ പോളിടെക്‌നിക്) ഭാര്യ മീരാഭായ് (72 - റിട്ട. ടീച്ചർ, ടി.ടി.ഐ, മൂത്തകുന്നം) നിര്യാതയായി. മക്കൾ: പി.എസ്. ബിനോയ് (ആർക്കിടെക്ട്), ഡോ.ബിൻസി. മരുമക്കൾ: ജോയ്‌മോൾ, മുരുകേശ് കുമാർ (ജനറൽ മാനേജർ, ഐ.ഡി.ബി.ഐ ബാങ്ക്, ബാംഗ്ലൂർ)