വടുതല മാസ്റ്റർ ലൈൻ റോഡ് വടുതല വളവ്, ഡോൺ ബോസ്‌കോ റോഡ്, ബോട്ട് ജെട്ടി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: എൻ.എസ്.എസ് സ്‌കൂൾ മുതൽ വടക്കെകോട്ട വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ആരക്കുന്നം സെക്ഷൻ: കൂവക്കാപ്പിളളി, ഇടാക്കാട്ടുവയൽ, ഇടത്താമരപ്പടി, പാർപ്പാകോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.