joy-kuriyan-65

മൂവാറ്റുപുഴ: മീങ്കുന്നം കിഴക്കൻപുതുപ്പിള്ളിൽ ജോയി കുര്യൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മീങ്കുന്നം സെന്റ്‌ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്‌സി. മക്കൾ: അജയ്, ജോസ്, അലൻ.