narayani-padmanabhan

പെരുമ്പാവൂർ: ഒക്കൽ പെരുമറ്റം നെല്ലിപറമ്പത്ത് വീട്ടിൽ പരേതനായ പത്മനഭന്റെ ഭാര്യ നാരായണി പത്മനഭൻ (88)നിര്യാതയായി.സംസ്‌കാരം : ഇന്ന് ഉച്ചക്ക് 2 ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ :രാധാകൃഷ്ണൻ, അശോകൻ,മനോജ് മരുമക്കൾ :വിലാസിനി,യമുന,സൗമ്യ പേരകുട്ടികൾ:വിനു,വിദ്യ,അശ്വനി,അഞ്ജന,അരവിന്ദ്, ഐശ്വര്യ.