കൊച്ചി: വനിതാ കമ്മിഷൻ ഒക്‌ടോബർ അഞ്ചിന് എറണാകുളം ജില്ലാ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10.30 ന് മെഗാ അദാലത്ത് നടത്തും.