kamakashi-73

കാലാമ്പൂർ: ഇലഞ്ഞിക്കുടിയിൽ കമലാക്ഷി (73) നിര്യാതയായി. സംസ്‌കാരം നാളെ (ശനി) ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ബൈജു, ബിജി, ശാലിനി, സിമി. മരുമക്കൾ: ബിന്ദു, അജീവ്, ശിവൻ, അജയൻ.