മൂവാറ്റുപുഴ: മൂവാറ്റുപുഴ ബി എഡ് കോളേജിൽ ( ഗവ. മോഡൽ എച്ച് .എസ് ക്യാമ്പ് ) ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകന്റെ ഒരു ഒഴിവുണ്ട്. താത്കാലിക അടിസ്ഥാനത്തിൽ നിബന്ധനകൾക്ക് വിധേയമായി എൻ സി ടി ഇ നിഷ്കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 15 ന് രാവിലെ 11 ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണമെന്ന് അറിയിച്ചു.