amina-62

നെടുമ്പാശേരി: കുന്നിശേരി പാണ്ടിയാലപ്പറമ്പിൽ അലിയുടെ ഭാര്യ ആമിന (62) നിര്യാതയായി. മക്കൾ: അമീർ, അനൂന. മരുമക്കൾ: അനീഷ, ഷംസുദ്ദീൻ