മരട്.തുരുത്തിഭഗവതിക്ഷേത്രത്തിൽ 5ന് വൈകീട്ട്6.30ന് ക്ഷേത്രം മേൽശാന്തി പ്രമോദിന്റെ കാർമ്മികത്ത്വ ത്തിൽപൂജവെപ്പ് ആരംഭിക്കും.6-ാംതീയതി രാവിലെ 6മണിക്ക് ഗണപതിഹോമവും പ്രത്യേക പൂജകളും നടക്കും.9മണിക്ക് വിദ്യാരാജഗോപാലപൂജ,വൈകീട്ട് 6ന് ഭഗവതിസേവയും നടക്കും.