അയിരൂർ: ചിറക്കൽ മണവാളൻ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് അയിരൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ ബെൻസിറ്റ (സി.എം.സി മൂക്കന്നൂർ), ജോസ് ജോസഫ്, ഗ്രേസി, ആന്റണി ജോസഫ്, ജോൺസൺ ജോസഫ്, അൽഫോൻസ, ജോർജ് ജോസഫ്, ഫിലോമിന, റോസിലി. മരുമക്കൾ: സൂസി, ജോണി, കൊച്ചുത്രേസ്യ, ലാലു, സൈമൺ (ബേബി), ജെയ്‌സി, വർഗീസ, ജോസ് വിതയത്തിൽ.