കളമശേരി രാജഗിരി കോളേജ് : വിദ്യാർത്ഥിസംഗമം. ഉദ്ഘാടനം നടി സംയുക്താമേനോൻ.
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ദിവ്യ വേണുഗോപാലിന്റെ ഭരതനാട്യം. വൈകിട്ട് ആറിന്.
●പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം: നവരാത്രി സം
ഗീത പൂജ വൈകിട്ട് 6.30 ന്.
●കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രം: നവരാത്രി
മഹോത്സവം കാളീപൂജ വൈകിട്ട് 6.45 ന്, സംഗീതാർച്ച
ന വൈകിട്ട് 7.30 ന്.
●പോണേക്കാവ് ഭഗവതി ക്ഷേത്രം : നവരാത്രി സംഗീതോ
ത്സവം. സംഗീത സദസ്സ് വൈകിട്ട് 6.30 ന്.
●എറണാകുളം ശിവക്ഷേത്ര മെെതാനം : നവരാത്രി സം
ഗീത മഹോത്സവം വൈകിട്ട് 5 മുതൽ.
●കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ശ്രീകുമാരേ
ശ്വര സുബ്രഹ്മണ്യ ക്ഷേത്രം: നവരാത്രി ആഘോഷം വൈ
കിട്ട് 5 മുതൽ
●എറണാകുളം ടി.ഡി.എം. ഹാൾ : നവരാത്രി ആഘോഷം
- ശ്രീമദ് ദേവി ഭാഗവത പാരായണം രാവിലെ 7 മുതൽ.നൃ
ത്തസന്ധ്യ വൈകിട്ട് 6 ന്