മൂവാറ്റുപുഴ: റാക്കാട് പാലിയത്ത് എ.കെ. പത്മാവതിയമ്മ (88 - റിട്ട. ഹെഡ്മിസ്ട്രസ്സ്) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: നിർമ്മല, ലതിക, സതീശൻ. മരുമക്കൾ: പരേതനായ ഗോപി, മുരളി, രാജി (ടീച്ചർ, സെന്റ് ജോൺസ് സ്‌കൂൾ, കലൂർ).