mohanan-57

പിറവം: തേക്കാമലയിൽ (എഴുത്തുപള്ളിയിൽ) പരേതനായ ശങ്കു ആചാരിയുടെ മകൻ ടി.എസ്. മോഹനൻ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: മനുമോഹനൻ, മായ മോഹനൻ. മരുമക്കൾ: അനീഷ്, അഞ്ചു