ആലുവ: യു.സി കോളേജ് കടൂപ്പാടം പമ്പ് ഹൗസ് റോഡിൽ കുഴിക്കടവിൽ തൈവേലിക്കകത്ത് വീട്ടിൽ പരേതനായ കെ.കെ. കുഞ്ഞുമുഹമ്മദ് ഇസ്ലാമിയയുടെയും പി.എസ്. റുഖീയബീവിയുടേയും മകൻ അബ്ദുമനാഫും കോതമംഗലം പൈമറ്റം നരിപട്ടയിൽ വീട്ടിൽ എൻ.എ. അബ്ദുൾ സലീമിന്റെയും സുബൈദയുടെയും മകൾ നജ്മ സലീമും വിവാഹിതരായി.