മൂവാറ്റുപുഴ: ജില്ലയിൽ തിര‌ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഒക്ടോബറിലെ താലൂക്ക് വികസനസമിതി യോഗം ഉണ്ടായിരിക്കില്ലെന്ന് തഹസിൽദാർ അറിയിച്ചു.